Entertainment

ഹര്‍ത്താല്‍: നിലപാട് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപനസമിതി പൊന്‍കുന്നം യൂണിറ്റ് | Breaking

വ്യാഴാഴ്ച്ച ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്‍കുന്നം യൂണിറ്റ്. നഗരത്തിലെ വ്യാപാരികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതില്‍ തടസ്സമില്ല. തുറക്കണമെന്നോ, അടച്ചിണമെന്നോ പൊന്‍കുന്നം യൂണിറ്റിന് അഭിപ്രായമില്ലെന്ന് പ്രസിഡന്റ് ടോമി ഡൊമനിക് വ്യക്തമാക്കി. അതേ സമയം ഹര്‍ത്താലിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഏകോപന സമിതി സംസ്ഥാന ഘടകം പറഞ്ഞിരുന്നു

Read More »

Cabnet Programme \\ Royal Enfield Classic 350 Signals Exclusive Media Drive Malayalam Review Cabnet Online റോയൽ എൻഫീൽഡ് ക്ലാസിക് 350 സിഗ്നൽസ് ടെസ്റ്റ് ഡ്രൈവ് – മലയാളം റിവ്യൂ

Royal Enfield Classic 350 Signals Exclusive Media Drive Malayalam Review Cabnet Online റോയൽ എൻഫീൽഡ് ക്ലാസിക് 350 സിഗ്നൽസ് ടെസ്റ്റ് ഡ്രൈവ് – മലയാളം റിവ്യൂ  

Read More »

Cabnet Programme – കലാമയം

Cabnet Programme – കലാമയം   ജീവിതം നല്‍കുന്ന വെല്ലുവിളികള്‍ക്കും വേദനകള്‍ക്കും നടുവില്‍ സപ്തസ്വരങ്ങള്‍ കൊണ്ട് സ്വരമാധുര്യം തീര്‍ത്ത യുവകലാകാരന്‍ കോട്ടയം ചെറുകുന്ന് കൊച്ചുപുരയില്‍ സി.വി. പ്രദീപ് എന്ന കോട്ടയം പ്രദീപിന്റെ വിശേഷങ്ങളുമായി കലാമയം.  

Read More »