77 മണിക്കൂര്‍ തുടര്‍ച്ചയായ പ്രസംഗം: ചരിത്രം രചിക്കാന്‍ ബിനു കണ്ണന്താനം

എഴുപത്തിയേഴ് മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ച് ലോക റെക്കോര്‍ഡിന് ഒരുങ്ങി പ്രമുഖ വ്യക്തിത്വ വികസന പരിശീലകന്‍ ബിനു കണ്ണന്താനം. കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മണിമല സ്വദേശിയായ ബിനു തന്റെ മാരത്തോണ്‍ പ്രസംഗം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*