പിപി റോഡിലെ അപകടങ്ങള്‍ക്ക് പൊലീസിനെ പഴി ചാരിയിട്ടെന്തു കാര്യം | CABNET NEWS EXCLUSIVE

പി പി റോഡിലെ അപകടങ്ങള്‍ക്ക് പ്രധാന കാരണം റോഡിന്‍റെ നിര്‍മാണത്തിലെ അപാകതയും പോലീസിന്‍റെ ശ്രദ്ധക്കുറവും ആണെന്നാണ്‌ ഇത് വരെയുണ്ടായിരുന്ന പ്രധാന ആരോപണം. അപകടം കുറക്കാന്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മുഴുവന്‍ സമയവും പട്രോളിംഗ് ഏര്‍പ്പെടുത്തി. ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നല്‍കി. അവസാനം റോഡില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചു. അതിനു ശേഷം അപകടങ്ങള്‍ക്ക് നന്നേ കുറവുണ്ട്. ഇതില്‍ നിന്നും മനസിലാക്കേണ്ടത് റോഡിനും പോലീസിനും അല്ല ഡ്രൈവിങ്ങിനാണ് അപാകത എന്നല്ലേ..?

സുരക്ഷാക്രമീകരണങ്ങള്‍ ഇത്രയേറെ നടത്തിയിട്ടും അപടകങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ചിലരുണ്ട്. ആ കാഴ്ചകളിലേക്ക്. ഇത് കണ്ടിട്ട് പറയു, പഴി ചാരേണ്ടത് ആരെയെണന്ന്‍ 

One comment

  1. Speed breakeril nirthumpol left sidil koodi ulla bike karude overtakingum.. livht ittu kanichu speed braeakeril koodi parannu pass cheyunnathum daily kazhchayallee..

Leave a Reply

Your email address will not be published. Required fields are marked *

*