വരക്കൂട്ട് ചിത്രരചനാ മത്സരം നടത്തി

പൊന്‍കുന്നം ഹൈറേഞ്ച് ബുള്‍സ് റോയല്‍ എന്‍ഫീല്‍ഡ് റൈഡേഴ്‌സ് ക്ലബ്ബും, ഇളങ്ങുളം ശ്രീധര്‍മ്മ ശാസ്താ ദേവസ്വം സ്കൂളും സംയുക്തമായി വരക്കൂട്ട് ചിത്രരചനാ മത്സരം നടത്തി.കോട്ടയം ജില്ലയിലെ നൂറിലധികം സ്കൂളുകളില്‍ നിന്നായി ആയിരത്തി ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *

*