സ്വപ്‌നസാക്ഷാത്കാരത്തിന്റെ സംതൃപ്തിയോടെ കാര്‍ട്ടൂണിസ്റ്റ് നാഥന്‍ വിടവാങ്ങി

തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സംതൃപ്തിയോടെയാണ് കാര്‍ട്ടൂണിസ്റ്റ് നാഥന്‍ വിടവാങ്ങിയത്. നാഥന്റെ, ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം എന്ന പുസ്തകം ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പ്രകാശനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

*