പൊന്‍കുന്നം മിനിസിവില്‍ സ്റ്റേഷനില്‍ പ്രളയമേഖലകളിലേക്കുള്ള കളക്ഷന്‍ സെന്ററില്‍ ഓണക്കിറ്റുകള്‍ റെഡി

പൊന്‍കുന്നം മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ച് വരുന്ന കളക്ഷന്‍ സെന്ററില്‍ ഓണക്കിറ്റ് തയ്യാക്കുന്ന തിരക്കിലാണ് അധികൃതര്‍ .പാക്കിംഗ് ജോലികള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം കഴിഞ്ഞ കുറേ ദിവസങ്ങളായി വിവിധ സ്കൂളുകളിലെ വാളന്റിയര്‍മാരും അദ്ധ്യാപകരും പങ്കാളികളായിരുന്നു.എന്നാല്‍ ഓണാവധി കഴിഞ്ഞ് നാളെ സ്കൂളുകള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികളുടെ സഹായം ലഭ്യമാകാതെവരും, ജീവനക്കാര്‍ക്കും തിരികെ ജോലികളില്‍ പ്രവേശിക്കേണ്ടിയിവരുന്നത്‌കൊണ്ടാണ് തിരക്കിട്ട് പാക്കിംഗ് ജോലികള്‍ നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

*