പ്രതിസന്ധിയിലായിരിക്കുകയാണ് ഒരു കൂട്ടം കുടുംബങ്ങള്‍.

ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് മണ്ഡല-മകരവിളക്ക് കാലം ഉപജീവനത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന ഒരു കൂട്ടം കുടുംബങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെക്കാള്‍ കടുത്ത നിലയിലാകും മണ്ഡലകാലത്തേതെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

*