സണ്ണി കലൂര്‍ ഇനി ഓര്‍മ്മ; സംസ്കാര ചടങ്ങുകള്‍ കോട്ടയം പുത്തന്‍ പള്ളിയില്‍ നടന്നു

കോട്ടയത്തിന്റെ ജനകീയ സാന്നിധ്യമായിരുന്ന സണ്ണി കലൂര്‍ ഇനി ഓര്‍മ്മ. മുന്‍ നഗരസഭാ ചെയര്‍മാനും കര്‍ഷക കോണ്‍ഗ്രസ് നേതാവുമായിരുന്ന സണ്ണി കലൂരിന്റെ സംസ്കാര ചടങ്ങുകള്‍ കോട്ടയം പുത്തന്‍ പള്ളിയില്‍ നടന്നു. പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ വന്‍ജനാവലിയാണ് പുത്തന്‍പള്ളിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

*