തച്ചപ്പുഴ ഏഴേകുന്നേല്‍ ഭാഗത്ത് റോഡില്‍ അറവുശാല മാലിന്യം തള്ളുന്നതായി പരാതി

തച്ചപ്പുഴ ഏഴേകുന്നേല്‍ ഭാഗത്ത് റോഡില്‍ അറവുശാല മാലിന്യം ഉള്‍പ്പെടെ സ്ഥിരമായി തള്ളുന്നതായി പരാതി. വിജനമായ റോഡില്‍ വൈകുന്നേരങ്ങളിലാണ് മാലിന്യം തള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*