ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിന് തുടക്കമായി
November 28, 201864 Views
ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള ക്ഷേത്ര ദര്‍ശനവും, ഭിക്ഷയും ആരംഭിച്ചു. വെള്ളിയാഴ്ചയാണ് അഷ്ടമി ദര്‍ശനവും, കാവടിയാട്ടവും.