സഭയെയും കൂദാശയേയും സ്‌നേഹിക്കാന്‍ വിശ്വാസികള്‍ തയാറാകണമെന്ന് മാര്‍ തോമസ് തറയില്‍; കാഞ്ഞിരപ്പളളിയെ വിശ്വാസത്തിലാറാടിച്ച് രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍

ആത്മവിശുദ്ധീകരണത്തിലൂടെ ജീവിത സാക്ഷ്യത്തിലേയ്ക്ക് എന്ന ലക്ഷ്യവുമായി നടന്ന രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ കാഞ്ഞിരപ്പളളിയെ വിശ്വാസത്തില്‍ ആറാടിച്ചു. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ നടന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുളള വിശ്വാസികള്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

*