കദളിവന പരിപാലനവുമായി വാഴൂര്‍ എസ്.വി.ആര്.വി. എന്‍.എസ്.എസ് സ്കൂള്‍ December 3, 2018 108 Views വാഴൂര്‍ എസ്.വി.ആര്.വി.എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അക്ഷരത്തോട്ടം പദ്ധതിയുടെ ഭാഗമായി ഒട്ടനവധി പ്രപര്ത്തനങ്ങളാണ് നടത്തുന്നത്. കദളിവനത്തിന്റെ പരിപാലനം അക്ഷരത്തോട്ടം കൂട്ടുകാര്‍ നടത്തി. വൈവിധ്യമാര്‍ന്ന വാഴകൃഷിയാണ് കദളിവനം ലക്ഷ്യമിടുന്നത്. 2018-12-03 News Desk Ponnkunnom