കരാറുകാരന് തുക നല്കാനായത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം.

സര്‍ക്കാര്‍ അനുമതിയില്ലാതെ വൃദ്ധസദനം നിര്‍മ്മിച്ചതു മൂലം എരുമേലിയില്‍ കരാറുകാരന് തുക നല്കാനായത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം. ഇരുപത്തിനാലേമുക്കാല്‍ ലക്ഷം രൂപയായിരുന്നു കരാറുകാരന് നല്കാനുായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*