ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികള്‍ക്ക് തിരിച്ചടിയാകുന്നു.

മണിമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികള്‍ക്ക് തിരിച്ചടിയാകുന്നു. ആശുപത്രിയിലെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണെന്ന് ആക്ഷേപം.

 

Leave a Reply

Your email address will not be published. Required fields are marked *

*