ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള ശ്രദ്ധേയമാകുന്നു

കോട്ടയത്ത് നടക്കുന്ന മുപ്പത്തിയഞ്ചാമത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള ശ്രദ്ധേയമാകുന്നു. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധേയരായ പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസേന നടക്കുന്ന സെമിനാറുകളും സംവാദങ്ങളും കലാസന്ധ്യയും ഉള്‍പ്പെടുന്ന പുസ്തകമേള ഈ മാസം 9 ന് സമാപിക്കും.

 

ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയുടെ ഉദ്ഘാടനം വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

*