ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തജന തിരക്കേറുന്നു.

ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തജന തിരക്കേറുന്നു.വെളളിയാഴ്ചയാണ് രുഗ്മിണി സ്വയംവരം. ഞായറാഴ്ച യജ്ഞം സമാപിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

*