ലോക മണ്ണ് ദിനം ആചരിച്ചത്.

വേറിട്ട പ്രവര്‍ത്തനം നടത്തിയാണ് കാനം സി.എം.എസ്. സ്കൂളിലെ അക്ഷരത്തോട്ടം കൂട്ടുകാര്‍ ലോക മണ്ണ് ദിനം ആചരിച്ചത്. വിദ്യാലയ അങ്കണത്തില്‍ നട്ട ഔഷധ സസ്യങ്ങള്‍ക്ക് സ്വന്തം പേര് നല്കി കൂട്ടുകാര്‍ പരിചരണം ഏറ്റെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

*