നമുക്കൊപ്പം പരിപാടി നടത്തി.

ഭിന്നേശേഷി വാരാചരണത്തിന്റെ ഭാഗമായി വാഴൂര്‍ എസ്.വി.ആര്‍.വി.എന്‍.എസ്.എസ്. ഹയര്‍സെക്കന്ററി സ്കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ നമുക്കൊപ്പം പരിപാടി നടത്തി. 20 ഗുണഭോക്താക്കള്‍ക്ക് വീല്‍ചെയര്‍, ഹിയറിഗ് എയ്ഡ്, വോക്കിംഗ് സ്റ്റിക്ക്, വോക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

*