ഭിന്നശേഷി ദിനാചരണം നടത്തി.

കോട്ടയം ജില്ലയിലെ സ്‌പെഷ്യല്‍ സ്കൂളുകളെ സംഘടിപ്പിച്ചുകൊണ്ട് പൊന്‍കുന്നം ആശാനിലയം സ്‌പെഷ്യല്‍ സ്കൂള്‍ ഭിന്നശേഷി ദിനാചരണം നടത്തി. കുട്ടികള്‍ക്കായി ക്വിസ് മത്സരവും, കരകൗശല നിര്‍മ്മാണ മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ കോട്ടയം ജില്ലയിലെ 11 സ്കൂളുകളില്‍ നിന്നായി 22 കുട്ടികള്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

*