ചെറുവള്ളി പാലത്തിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയായി.

പ്രളയത്തില്‍ തകര്‍ന്ന ചെറുവള്ളി പാലത്തിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയായി. കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ.എന്‍ ജയരാജ് അനുവദിച്ച മൂന്നരലക്ഷം രൂപാ ഉപയോഗിച്ചാണ് പാലം നവീകരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

*