പനച്ചിക്കാട്-കളത്തില്‍ കടവ് നിവാസികളുടെ കാത്തിരിപ്പിന് വിരാമം

പനച്ചിക്കാട് പഞ്ചായത്തിനേയും, നഗരസഭയുടെ പുന്നയ്ക്കല്‍ ചുങ്കം പ്രദേശത്തേയും ബന്ധിപ്പിക്കുന്ന കളത്തില്‍കടവ്-പുന്നയ്ക്കല്‍ ചുങ്കം റോഡ് യാഥാര്‍ത്ഥ്യമാകുന്നു. ജനുവരിയോടെ റോഡ് ഗതാഗതത്തിനായി തുറന്നു നല്കും.

 

Leave a Reply

Your email address will not be published. Required fields are marked *

*