ബദാംമരം നിലംപൊത്താവുന്ന നിലയില്‍

കൊടുങ്ങൂര്‍ ടി.എം.എം ആശുപത്രിക്ക് സമീപം റോഡരികില്‍ നില്ക്കുന്ന ബദാം മരം അപകടാവസ്ഥയില്‍. മരത്തിന്റെ ചുവട് ദ്രവിച്ച അവസ്ഥയിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

*