ഹര്‍ത്താല്‍ ദിനം വെറുതെ കളയാതെ നാട്ടിലിറങ്ങി

ഹര്‍ത്താല്‍ ദിനം വെറുതെ കളയാതെ നാട്ടിലിറങ്ങി ശ്രമദാന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് പൗവ്വത്തുകവല സി.ഐ.ടി.യു- ഡി.വൈ.എഫ്‌ഐ പ്രവര്‍ത്തകര്‍…..
…..പാറാംതോട് മുതല്‍ തെക്കേത്തുകവല വരെയുള്ള റോഡിന്റെ വശങ്ങളാണിവര്‍ വൃത്തിയാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

*