പൊതിച്ചോര്‍ നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ഹര്‍ത്താല്‍ ദിവസം അയ്യപ്പഭക്തര്‍ക്ക് കോട്ടയം നാഗമ്പടം റെയില്‍വേ സ്‌റ്റേഷനില്‍ പൊതിച്ചോര്‍ നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി…
…വെള്ളിയാഴ്ച ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്നാണ് അയ്യപ്പഭക്തര്‍ക്ക് സഹായവുമായി ഡിവൈഎഫ്‌ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

*