വിജയപുരം പഞ്ചായത്തിലെ ഞാറക്കല്‍ പൂവേലി പാടശേഖരത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം നെല്‍കൃഷിക്ക് വിത്തെറിഞ്ഞു

വിജയപുരം പഞ്ചായത്തിലെ ഞാറക്കല്‍ പൂവേലി പാടശേഖരത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം നെല്‍കൃഷിക്ക് വിത്തെറിഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ വിതമഹോത്സവം ഉദ്ഘാടനം ചെയ്തു. 8 കര്‍ഷകര്‍ ചേര്‍ന്നാണ് 20 ഏക്കറില്‍ നെല്‍കൃഷി പുനര്‍ജീവിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*