കാഞ്ഞിരപ്പളളിയില്‍ ഒന്നരവര്‍ഷത്തോളമായി പൈപ്പ് പൊട്ടി വെളളം ഒഴുകിയിട്ടും നന്നാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.

കാഞ്ഞിരപ്പളളിയില്‍ ഒന്നരവര്‍ഷത്തോളമായി പൈപ്പ് പൊട്ടി വെളളം ഒഴുകിയിട്ടും നന്നാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ജനറല്‍ ആശുപത്രിപടി ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡ്ഡിന് സമീപമാണ് എല്ലാവരും കണ്ടിട്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ മാത്രം കാണാത്ത പൈപ്പ് പൊട്ടല്‍.

 

Leave a Reply

Your email address will not be published. Required fields are marked *

*