സ്പീഡ് ബ്രേക്കറിനുളളില്‍ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരായ മൂന്നു പേര്‍ മരിച്ചു.

വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാന്‍ പാലാ-പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കറിനുളളില്‍ കാറും സ്വകാര്യബസും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരായ മൂന്നു പേര്‍ മരിച്ചു. നേര്‍ക്കുനേര്‍ നടന്ന ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

*