വാഴൂര്‍ വില്ലേജ് ‘സ്മാര്‍ട്ടായി’ !

വാഴൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൊടുങ്ങൂരില്‍ പ്രവര്‍ത്തനം തുടങ്ങി. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ ജനസൗഹൃദമാക്കണമെന്ന് മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

*