ആരോഗ്യരംഗത്ത് കേരളത്തിന് വലിയമുന്നേറ്റം; പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ ഇനിയും : അല്‍ഫോന്‍സ് കണ്ണന്താനം

കോട്ടയം വടവാതൂര്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വ്വഹിച്ചു. ആരോഗ്യ രംഗത്ത് കേരളം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും പരിഹരിക്കെപ്പെടാത്ത ചില പ്രശ്‌നങ്ങള്‍ ഇനിയും അവശേഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*