മണക്കാട്ട് ശ്രീഭദ്രാക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയിറങ്ങി

ചിറക്കടവ് മണക്കാട്ട് ശ്രീഭദ്രാക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയിറങ്ങി.ആറാട്ടുബലിയും തുടര്‍ന്നു നടന്ന തിരുആറാട്ടിലും നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. ദീപങ്ങളാല്‍ അലംകൃതമായ വീഥിയിലൂടെയായിരുന്നു ദേവിയുടെ തിരിച്ചെഴുന്നള്ളത്ത്.

Leave a Reply

Your email address will not be published. Required fields are marked *

*