പി.പി റോഡിലെ അപകടങ്ങള്‍: എം.എല്‍.എയെ പഴിചാരി മന്ത്രി ജി. സുധാകരന്‍; നിര്‍മ്മാണ കമ്പനിയെ കുറ്റപ്പെടുത്തി ജയരാജ് എം.എല്‍.എ; അപകടങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും അധികാരികള്‍ തര്‍ക്കത്തില്‍ | Cabnet News Exclusive

പി പി റോഡിലെ അപകടങ്ങളിൽ പരസ്പരം പഴി ചാരി അധികൃതർ. സുരക്ഷാ നടപടികൾ സ്വീകരിക്കാത്തത് എം എൽ എയുടെ കുറ്റമെന്ന് മന്ത്രി ജി സുധകരൻ; നിർമാണ കമ്പനിക്കെതിരെ ആരോപണവുമായി എം എൽ എ. പ്രശ്നപരിഹാരത്തിന് കലക്ടറുടെ നേതൃത്വത്തിൽ ഈ ആഴ്ച്ച യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *

*