സ്വയരക്ഷയുടെ 18-ാം അടവുമായി സഹോദരിമാര്‍

സ്ത്രീ സുരക്ഷയ്ക്കായി മതിലുകളുയരുമ്പോള്‍ സ്വയ രക്ഷയ്ക്കായി കളരി അഭ്യാസത്തിലൂടെ പുതിയ മതില്‍ തീര്‍ത്ത് നേട്ടങ്ങള്‍ കൊയ്യുകയാണ് സഹോദരിമാരായ സോനയും സഞ്ജനയും. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശികളായ സോനയും, സഞ്ജനയും മൈസൂരില്‍ നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ റിയല്‍ ഫിയറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് പെണ്‍കുട്ടികള്‍ക്കാകെ മാതൃകയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*