ഹര്‍ത്താല്‍: പൊന്‍കുന്നത്ത് സംഘര്‍ഷം; പൊലീസ് ലാത്തി വീശി – VIDEO

പൊന്‍കുന്നം: ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പലയിടത്തും സംഘര്‍ഷം. പൊന്‍കുന്നത്ത് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ പൊലീസുമായി സംഘര്‍ഷമുണ്ടായി. നഗരത്തിലെ ‘മോര്‍’ സ്ഥാപനത്തിനു നേരെ പ്രവര്‍ത്തര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ എസ്ബിഐ ബാങ്കിന്റെ ചില്ലുകളും തകര്‍ന്നു. മോര്‍ മാനേജര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു
Watch Video:

 

Leave a Reply

Your email address will not be published. Required fields are marked *

*