ജെസ്‌ന തിരോധാനം: പിന്നിട്ട വഴികളിലൂടെ വീണ്ടും ക്രൈം ബ്രാഞ്ച്

ജസ്‌ന തിരോധാന കേസില്‍ ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കാനൊരുങ്ങുന്നു. 2018 മാര്‍ച്ച് 22 ന് രാവിലെ ജസ്‌ന വീടുവിട്ടു പോയ സാഹചര്യത്തില്‍ സ്ഥിരീകരണം ലഭിക്കുന്നതിനാണ് വീണ്ടും വിവരങ്ങള്‍ ആരായുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*