ഹര്‍ത്താലില്‍ പരക്കെ അക്രമം നടക്കുമ്പോള്‍ അയ്യപ്പ ഭക്തര്‍ക്ക് പൊതിച്ചോര്‍ വിതരണവുമായി ഡിവൈഎഫ്‌ഐ

ഹര്‍ത്താല്‍ ദിനത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് ഡി.വൈ.എഫ്.ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്തു. റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ അയ്യപ്പ ഭക്തര്‍ക്കാണ് പൊതിച്ചോറ് നല്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

*