പൊന്‍കുന്നം സംഘര്‍ഷം: 5 ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍

ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊന്‍കുന്നത്തുണ്ടായ അക്രമ സംഭവത്തില്‍ ഹര്‍ത്താല്‍ അനുകൂലികളായ അഞ്ച് പേരെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തു. പൊന്‍കുന്നം സ്വദേശികളായ രണ്ടു പേരും, മണ്ണാറക്കയം സ്വദേശികളായ രണ്ടുപേരും, ഒരു പനമറ്റം സ്വദേശിയുമാണ് അറസ്റ്റിലായത്. 

Leave a Reply

Your email address will not be published. Required fields are marked *

*