കാര്‍ഷികവിള മത്സരം നടത്തി.

ആനിക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കാര്‍ഷികവിള മത്സരം നടത്തി. നിരവധി കര്‍ഷകരാണ് തങ്ങളുടെ ഉല്പ്പന്നങ്ങളുമായി എത്തിയത്. ബാങ്കില്‍ ഡി.ആര്‍.സി ലാബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

*