ഹര്‍ത്താല്‍ മറവില്‍ ആര്‍എസ്എസ് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു: ഡിവൈഎഫ്‌ഐ

ഹര്‍ത്താലിന്റെ മറവില്‍ കേരളത്തില്‍ വ്യാപകമായ വര്‍ഗ്ഗീയ സംഘര്‍ഷത്തിനാണ് ആര്‍.എസ്.എസ്. പദ്ധതിയിട്ടിരുന്നതെന്ന് ഡി.വൈ.എഫ്.ഐ. മുമ്പെങ്ങും ഉണ്ടാകാത്ത തരത്തില്‍ പോലീസുകാര്‍ക്കും പോലീസ് സ്‌റ്റേഷനുകള്‍ക്കുമെതിരെ ആര്‍.എസ്.എസ്. ആക്രമണം നടത്തുകയും വന്‍ തോതില്‍ ഇതിനായി ആയുധ ശേഖരണം നടത്തുകയും ചെയ്തതായി ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*