പൊന്‍കുന്നം വര്‍ക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പ ‘ ഹ്രസ്വചിത്രമായി

പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥയായ ശബ്ദിക്കുന്ന കലപ്പ ചലച്ചിത്ര ആവിഷ്ക്കാരത്തിന്റെ ആദ്യപ്രദര്‍ശനം പാമ്പാടിയില്‍ നടന്നു. നവലോകം പ്രസിഡന്റ് വി.എന്‍ വാസവന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

*