ഉമ്മന്‍ വി ഉമ്മന്‍ തട്ടിപ്പ്; പരിസ്ഥിതിലോല പ്രദേശ ഉത്തരവില്‍ മാറ്റമുണ്ടാക്കാനായത് സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ മൂലം: എം.എം മണി

പരിസ്ഥിതിലോല പ്രദേശ ഉത്തരവില്‍ മാറ്റമുണ്ടാക്കാനായത് സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ മൂലമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. ഉപാധി രഹിത പട്ടയമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വാഗ്ദാനം നടപ്പാക്കികൊണ്ടിരിക്കുകയാണെന്നും മന്ത്രി മുണ്ടക്കയം തെക്കേമലയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*