മരം വെട്ടിമാറ്റുന്നതിനിടെ പെരുന്തേനീച്ചകള്‍ ഇളകി; മണിമലയില്‍ നാല് പേര്‍ക്ക് കുത്തേറ്റു

മണിമലയില്‍ നാല് പേര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. മൂലേപ്ലാവിന് സമീപം ഹൈവേ നിര്‍മ്മാണത്തിനായി മരം വെട്ടിമാറ്റുന്നതിനിടെയാണ് പെരുന്തേനീച്ചകള്‍ ഇളകിയത്.

Leave a Reply

Your email address will not be published. Required fields are marked *

*