റോഡരികില്‍ അറവുശാല മാലിന്യം തള്ളി.

ഒട്ടയ്ക്കല്‍-ചെങ്ങളം റൂട്ടില്‍ പ്രാവിന്‍കൂട് ജംഗ്ഷന് സമീപം റോഡരികില്‍ അറവുശാല മാലിന്യം തള്ളി. അസഹ്യമായ ദുര്‍ഗന്ധം മൂലം ഇതുവഴിയുള്ള യാത്ര ദുരിതമായി.

 

Leave a Reply

Your email address will not be published. Required fields are marked *

*