പഠനോത്സവം എറെ ശ്രദ്ധയമായി.

ചെറുവള്ളി പുളിച്ചിമാക്കല്‍ ദേവീവിലാസം ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ സംഘടിപ്പിച്ച പഠനോത്സവം എറെ ശ്രദ്ധയമായി. അദ്ധ്യാപകരും,മാതാപിതാക്കളും ചേര്‍ന്നൊരുക്കിയ പഠനോത്സവം നാടിന്റെ ഉത്സവമായി മാറി.

 

Leave a Reply

Your email address will not be published. Required fields are marked *

*