കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്കൂളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍ നടത്തിയ കാരുണ്യ പ്രവൃത്തി നാടിനു മാതൃകയായി

കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ സ്കൂളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍ നടത്തിയ കാരുണ്യ പ്രവൃത്തി നാടിനു മാതൃകയായി. നിര്‍ധനയായ വീട്ടമ്മയ്ക്ക് ആടിനേയും, ആട്ടിന്‍കുട്ടിയേയും കുട്ടികള്‍ വാങ്ങി നല്കി

Leave a Reply

Your email address will not be published. Required fields are marked *

*