ഞായറാഴ്ചകളിലും കോട്ടയം സജീവമാണ്.

ഞായറാഴ്ചകളിലും കോട്ടയം സജീവമാണ്. ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ഡേ മാര്‍ക്കറ്റുകളാണ് നഗരത്തെ സജീവമാക്കുന്നത്. കോട്ടയം തിരുനക്കര മൈതാനം മുതല്‍ തിയേറ്റര്‍ റോഡ് വരെയാണ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

*