ഒന്നാം റാങ്ക് നേടിയ അമ്മു ലെതിസണ്‍

ബിവോക്ക് സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യന്‍ ആന്റ് ഫിസിയോ തെറാപ്പി ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അമ്മു ലെതിസണ്‍ പൊന്‍കുന്നത്തിന് അഭിമാനമാകുന്നു. പാലാ അല്‍ഫോന്‍സാ കോളജ് വിദ്യാര്‍ത്ഥിനിയാണ് അമ്മു.

 

Leave a Reply

Your email address will not be published. Required fields are marked *

*