അംഗ ഗോപുരത്തിന്റെ കുംഭാഭിഷേകവും, സമര്‍പ്പണവും നടന്നു.

ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച അംഗ ഗോപുരത്തിന്റെ കുംഭാഭിഷേകവും, സമര്‍പ്പണവും നടന്നു. ഗജരാജന്‍ തോട്ടുചാലില്‍ ബോലോനാഥ് അംഗ ഗോപുരത്തിന്റെ തിരുനട തുറന്ന് സമര്‍പ്പണം നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

*