ഷീ ടോയ്‌ലെറ്റുകള്‍ നോക്കുകുത്തികളായി തുടരുന്നു.

കോട്ടയം നഗരത്തില്‍ നഗരസഭ നിര്‍മ്മിച്ച ഷീ ടോയ്‌ലെറ്റുകള്‍ നോക്കുകുത്തികളായി തുടരുന്നു. വെളളവും, വൈദ്യുതി കണക്ഷനും ലഭിച്ചില്ലെന്ന കാരണമാണ് നഗരസഭ ചൂണ്ടിക്കാട്ടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

*