കാര്‍ കുഴിയിലേക്ക് മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്.

കോട്ടയം കോടിമതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകും അപകട കാരണമെന്നാണ് സൂചന. അതേസമയം നാലുവരിപ്പാത അവസാനിക്കുന്ന ഭാഗത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

*