എലിക്കുളം കൊയ്ത്തുത്സവം

എലിക്കുളം ഗ്രാമപഞ്ചായത്തില്‍ കാപ്പുകയം പാടശേഖരത്തില്‍ വീണ്ടും കൊയ്ത്തുപാട്ടുയര്‍ന്നു. പാടശേഖരത്ത് രാവിലെ നടന്ന കൊയ്ത്തുത്സവം എലിക്കുളം കൃഷി ഓഫീസര്‍ നിഷ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എലിക്കുളം പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികളുടെ കൊയ്ത്ത് പാട്ടിന്റെ അകമ്പടിയിലായിരുന്നു കൊയ്ത്തുത്സവം.

 

Leave a Reply

Your email address will not be published. Required fields are marked *

*